Tuesday, 16 July 2019

Binukumar

ഇന്ന് കർക്കിടകം ഒന്ന്. ഇനി രാമായണ കാലം. കർക്കിടക രാവുകളും പകലുകളും രാമായണ മുഖരിതമാകുന്ന വിശുദ്ധ മാസത്തിന് തുടക്കമാകുകയാണ്. എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഇനിയുള്ള ഒരു മാസം രാമായണ പാരായണത്തിന്റേത്. രാവിലെയും തൃസന്ധ്യയിലും രാമായണം വായിച്ചാൽ കർക്കിടകത്തിന്റെ വറുതിയും അരിഷ്ടതകളും കുടുംബത്തിൽ ‍നിന്നു വിട്ടുനില്‍ക്കുമെന്നാണ് വിശ്വാസം. #രാമായണം #കർക്കിടകം #Ramayanam #Karkidakam #Ayurveda #Rejuvenation

No comments:

Post a Comment